sasidharan

പെരുമ്പാവൂർ: കണ്ണൂർ കേളകം മാങ്ങാട്ടുവീട്ടിൽ ജി.ആർ. ശശിധരൻ പിള്ള (74) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11.30ന് മലമുറി പൊതുശ്‌മശാനത്തിൽ. മകൾക്കൊപ്പം പട്ടിമറ്റം പണ്ടാരക്കവലയിലായിരുന്നു താമസം. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: സ്‌റ്റൈജ എം.എസ്., ജയൻ എം.എസ്.,
ജയന്തി എം.എസ്, സന്ധ്യ എം.എസ്. മരുമക്കൾ: ശിവപ്രസാദ്, സുധീഷ്, വിമൽ.