ആലുവ: ബിനാനിപുരം ഗവ. ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലർക്കിന്റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11ന് ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്.