കോതമംഗലം: ചേലാട് ചെമ്മീൻകുത്ത് പോക്കാട്ട് പരേതനായ പി.വി. തങ്കപ്പന്റെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് മുവാറ്റുപുഴ പൊതു ശ്മശാനത്തിൽ. വടക്കുംഭാഗം വെട്ടിക്കാട്ട് കുടുംബാംഗമാണ്. മകൻ: അനീഷ് തങ്കപ്പൻ (എയർ ഇന്ത്യ, നെടുമ്പാശ്ശേരി). മരുമകൾ: സൗമ്യ (ലാബ് അസിസ്റ്റന്റ്, എം.എ. കോളേജ്, കോതമംഗലം).