കൊച്ചി: ഐ.എം.എ കൊച്ചി ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. കലൂർ ഐ.എം.എ ഹൗസിൽ വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനം കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്റ ഉദ്ഘാടനം ചെയ്യും.