ഇടപ്പള്ളി: പാണാട്ട് പാപ്പുവിന്റെ മകൻ വർഗീസ് (65) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോളി. സഹോദരങ്ങൾ: ബേബി (യു.കെ), ജോസ് (ഓസ്ട്രേലിയ), തോമസ്, ഷൈലി, ബാബു.