അങ്കമാലി: സഹൃദയ വെൽഫെയർ സർവ്വീസസിന്റെ നേതൃത്വത്തിൽ തുറവൂർ സെന്റ് അഗസ്റ്റിൻ പാരീഷ് ഹാളിൽ കൂൺ കൃഷിയിൽ പരിശീലനം നൽകുന്നു. ഒക്ടോബർ 6ന് നടക്കുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വയം തൊഴിലായി ഉത്പാദനത്തിനും വിപണിക്കും ആവിശ്യമായ എല്ലാ സഹായവും നൽകും. 18 നും 35 - നും ഇടയിൽ പ്രായമുള്ളവർ ക്കാണ് പരിശീലനം. ഫോൺ: 8547507356, 9633697983.