പെരുമ്പാവൂർ: വെങ്ങോല നാഷണൽ ടി.ടി.ഐയിൽ ഡി.എൽ.എഡ് (പഴയ ടി.ടി.സി.) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി ചേരാൻ അവസരം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 6 മുതൽ നാഷണൽ കോളേജ് ഓഫീസിൽ എത്തേണ്ടതാണ്. അടിസ്ഥാന യോഗ്യത പ്ലസ് ടു. ഫോൺ:. 6238536077.