ഓണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റ ഏജന്റ് എറണാകുളം നെട്ടൂർ സ്വദേശി ലതീഷ് തന്റെ പലചരക്ക് കടയുടെ മുന്നിൽ നിന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു