മൂവാറ്റുപുഴ: പേട്ട പടിഞ്ഞാറേക്കുടി വീട്ടിൽ ഐഷ (74, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതയായി. ഭർത്താവ്: പരേതനായ കാസിം റാവുത്തർ. മകൻ: പി.കെ. ഷാഹുൽ ഹമീദ് (അസി. എൻജിനിയർ, പൊതു മരാമത്ത് റോഡ് വിഭാഗം, പെരുമ്പാവൂർ), മരുമകൾ: ഡോ. നുജുമിൻസ.