മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ കൂവച്ചിറങ്ങര വർഗീസ് വർക്കി(82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ലിസി, സാലി, എൽദോസ്. മരുമക്കൾ: പരേതനായ ബേബി, ജോണി, അജിത.