പറവൂർ: മന്നം തോപ്പ് താണിപ്പാടം റോഡിൽ കിഴക്കേ തൈക്കൂട്ടത്തിൽ (പോട്ടാശേരി) ഗോപാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (93) നിര്യാതയായി. മകൾ: ഗിരിജ, മരുമകൻ: അശോകൻ.