പറവൂർ: പെരുമ്പടന്ന മാട്ടുമ്മൽ ഗോപാലകൃഷ്ണന്റെ ഭാര്യ മണി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: സൗമ്യ, സന്ധ്യ, സബിൻ, മരുമക്കൾ: ദിലീപ്, ശ്രീഷ്മ, പരേതനായ നിഷാദ്.