വൈപ്പിൻ: ചെറായി എസ്.എം.എച്ച്.എസ് ഈസ്റ്റ് റോഡിൽ പെരുമന നടരാജന്റെ (റിട്ട. പഞ്ചായത്ത് സെക്രട്ടറി, കുട്ടമ്പുഴ) ഭാര്യ ഷൈജോ (65) നിര്യാതയായി. മക്കൾ: ഷിനോജ്, ഷിനിജ. മരുമക്കൾ: സ്റ്റിഫി മോൾ, മിഥുൻ.