joseph-

ആലുവ: നസ്രത്ത് റോഡ് പുളിക്കൽ വീട്ടിൽ ജോസഫ് പാപ്പച്ചൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: മഞ്ഞപ്ര കണ്ടമംഗലത്താൻ കുടുംബാംഗം പരേതയായ മേരി. മക്കൾ: ലിറ്റി (ദുബായ്), ലിജി, ലിനി (ഷാർജ), ലിജോ (കുവൈറ്റ്). മരുമക്കൾ: ബേയർട്ട് വർഗീസ് (ദുബായ്), ഡേവിസ് (ബിസിനസ്), ബൈജു കുര്യാക്കോസ് (ഷാർജ ), അനീജ (കുവൈറ്റ്).