അങ്കമാലി: ഡിസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന ദക്ഷ്, ഡിഗ്നിറ്റോ ഇന്റർ കോളേജ് ഫെസ്റ്റ് ഒക്ടോബർ 8, 9,10 തീയതികളിൽ ഡിസ്റ്റ് കാമ്പസിൽ നടക്കും. വിവിധ കോളേജുകളിൽ നിന്ന് 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ദക്ഷ് മാനേജ്മെന്റ് ഫെസ്റ്റ്: 9562281996, ഡിഗ്നിറ്റോ ഫെസ്റ്റ്: 7994791022.