വൈപ്പിൻ: നായരമ്പലം പുത്തലത്ത് ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: സലിലം. മകൾ: ശ്രീദേവി (ഗവ. ഹൈസ്‌കൂൾ, ഇളങ്കുന്നപ്പുഴ). മരുമകൻ: അനീഷ് (കേരള വാട്ടർ അതോറിറ്റി, മുപ്പത്തടം).