മൂവാറ്റുപുഴ: തൃക്കളത്തൂർ നിധിൻ നിവാസിൽ രമണൻ (82, റിട്ട. കൊച്ചി നേവൽബേസ്) നിര്യാതനായി. ഭാര്യ: ലക്ഷ്‌മി. മക്കൾ: നിധിൻ, ധന്യ. മരുമക്കൾ: അമിത, രാധാകൃഷ്ണൻ.