thresiyakutty-80

നീറിക്കോട്: പീടികപ്പടി തണ്ണിക്കോട്ട് പരേതനായ ചാർളിയുടെ ഭാര്യ ത്രേസ്യക്കുട്ടി (80) നിര്യാതയായി. മക്കൾ: ഡിജി (സിങ്കപ്പൂർ), ഡിക്‌സൺ (അസി. എക്‌സിക്യുട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി), പരേതനായ ഡിഷി. മരുമക്കൾ: വിജി (സിങ്കപ്പൂർ), ഹിൽഡ (സഹകരണ വകുപ്പ്).