sujatha-62

ഉദയംപേരൂർ: ആലുങ്കൽ മനയിൽ സുബ്രഹ്മണ്യന്റെ ഭാര്യ സുജാത (62) നിര്യാതയായി. മക്കൾ: അനൂപ്, അജയ്. മരുമക്കൾ: ശ്രീദേവി, ആതിര.