പറവൂർ: കെടാമംഗലം പാലയ്‌ക്കൽ പരേതനായ തോമസിന്റെ ഭാര്യ ലില്ലി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടക്കാവ് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, ബിജു, ബിനു, ബൈജു, ഷൈജു. മരുമക്കൾ: ജേക്കബ്, ഷീല, ഷിജി, ധന്യ, ലാലി.