
പെരുമ്പാവൂർ: കോടനാട് പുന്നക്കാട്ടുശേരി പരേതനായ അഗസ്റ്റിന്റെ (റിട്ട. ഫോറസ്റ്റർ) ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് കോടനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരയിൽ. മക്കൾ: സെബാസ്റ്റ്യൻ വില്ലിങ്ടൺ(റിട്ട. പൊല്യൂഷൻ കൺട്രോൾ ബോർഡ്), ബീന മാത്യു, ബിജു അഗസ്റ്റിൻ, പി.എ. മാക്‌സി (യു.കെ), ബെറ്റി മനോജ് (യു.കെ), ബിജി പോളച്ചൻ (യു.കെ). മരുമക്കൾ: മിനിമോൾ തെരേസ (എച്ച്.എം, ഗവ. സ്‌കൂൾ, അങ്കമാലി), മിനി മോൾ (യു.എസ്.എ), കവിത (യു.കെ), മനോജ് (യു.കെ), പോളച്ചൻ (യു.കെ).