കാഞ്ഞൂർ: തൊട്ടിപറമ്പിൽ നകുലൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: പരേതനായ ബിജു, ബിന്ദു, ബിനു. മരുമക്കൾ: ഷെൽജി, സുനിൽ, ഷൺമുഖൻ.