കൊച്ചി: കുമ്പളം സഞ്ജീവനി പൂജാമഠത്തിന്റെ നേതൃത്വത്തിൽ ശാസ്താ-ആഞ്ജനേയ മന്ദിരത്തിൽ പൗർണമിപൂജയും ചികിത്സാസഹായ വിതരണവും പെൻഷൻ വിതരണവും നടന്നു. കുമ്പളം കളരിക്കൽമഠം ബാലകൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു.