കൊച്ചി: ഭാരതീയ ഹ്യൂമൻ റൈറ്റ്‌സ് ഫോറം സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും 26ന് രാവിലെ 10.30ന് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ഡോ. അനിൽകുമാർ ജി. നായർ ചെയർമാനായി സംഘാടകസമിതി രൂപീകരിച്ചു.