ravindran
ടി.പി. രവീന്ദ്രൻ

കൊച്ചി: എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖാ പ്രസിഡന്റായി ടി.പി. രവീന്ദ്രനെയും സെക്രട്ടറിയായി എൻ.എ. അനിൽകുമാറിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹി​കൾ: സന്ദീപ് കെ ഗോപി (വൈസ് പ്രസിഡന്റ്), ടി.ജി​. അജേഷ് (യൂണിയൻ കമ്മിറ്റിഅംഗം), ജിനീഷ് കെ. സുഗുണൻ, ടി​.ആർ. പ്രതാപൻ, കെ.എൻ. ഗി​രികുമാർ, ധനീഷ് ഉദയൻ, എം.വി​. പ്രേംജി, സലിംകുമാർ, ഷൈനി അനിൽകുമാർ (കമ്മിറ്റി അംഗങ്ങൾ), അഡ്വ.ടി​.എൻ. അരുൺകുമാർ, ഉഷ സിദ്ധാർത്ഥൻ, സി​.പി​. സുധീഷ്‌കുമാർ (പഞ്ചായത്ത് കമ്മറ്റി).

anil-kumar
എൻ.എ അനിൽകുമാർ

പൊതുയോഗം കണയന്നൂർ യൂണി​യൻ ചെയർമാൻ മഹാരാജ ശി​വാനന്ദൻ ഉദ്ഘാടനം ചെയ്തു. കൺ​വീനർ എം.ഡി​. അഭി​ലാഷ് അദ്ധ്യക്ഷനായി. സെക്രട്ടറി​ പി​. ഷാനവാസ് റി​പ്പോർട്ട് അവതരി​പ്പി​ച്ചു. പ്രസി​ഡന്റ് എ.എൻ. സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസി​ഡന്റ് കെ.ആർ. ബാലകൃഷ്ണൻ നന്ദി​യും പറഞ്ഞു.