പറവൂർ: മാച്ചാംതുരുത്ത് പുതുമന വീട്ടിൽ ഖാലിദ് (66) നിര്യാതനായി. ഭാര്യ: സുരയ്യ. മക്കൾ: മുജീബ്, സാദിക്ക്. മരുമക്കൾ: സാദിയ, നെജു.