കോലഞ്ചേരി: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഉപജില്ലയിലെ വിദ്യാർത്ഥികളിൽ നിന്ന് ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും. എൻട്രികൾ 8നു മുമ്പ് ഇ മെയിലിൽ ലഭിക്കണം. sphsskolenchery@gmail.com