മൂവാറ്റുപുഴ: വാളകം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഉച്ചകഴിഞ്ഞ് ഒ. പിയുടെ പ്രവർത്തനത്തിനായി ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം 9ന് രാവിലെ 11ന് വാളകം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. യോഗ്യത എം.ബി.ബി.എസ് , മെഡിക്കൽ കൗൺസിൽ രജ്സ്ട്രേഷൻ.