കളമശേരി: കൊച്ചിൻ ഐ കെയർ സെന്ററിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് 8, 9, 10 തീയതികളിൽ രാവിലെ 10 മുതൽ 5 വരെ കളമശേരി സെന്ററിൽ സൗജന്യനേത്ര പരിശോധന നടത്തും.