കാലടി: സൗത്ത് വെള്ളാരപിള്ളി എൻ.എസ്.എസ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. മോഹൻദാസ് (പ്രസിഡന്റ്), എം.ബി.സന്തോഷ് കുമാർ(വൈസ് പ്രസിഡന്റ്), സതീഷ് മാടവന(സെക്രട്ടറി), ബി. ഉണ്ണിക്കൃഷ്ണൻ (ജോ.സെക്രട്ടറി), പി.എസ് . മനോജ് കുമാർ (ട്രഷറർ),​ പി.എസ്.മനോജ് കുമാർ, എം.വി.മുരളീധരൻ (യൂണിയൻ പ്രതിനിധികൾ)