
ആലുവ: കമ്പനിപ്പടി തേക്കാനത്ത് വീട്ടിൽ ടി.ജെ. പാപ്പച്ചൻ (90) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് സെന്റ് ജോർജ് പുത്തൻ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ശാന്ത പോൾ (മുൻ അദ്ധ്യാപിക, എസ്.പി.ഡബ്ലിയു എച്ച്.എസ്, തായിക്കാട്ടുകര). മക്കൾ: മഞ്ജു ജിജി, ബോബി പാപ്പച്ചൻ (കുവൈറ്റ്). മരുമക്കൾ: ജിജി ആന്റണി (ഇന്ത്യൻ എയർഫോഴ്സ്), ശൈറ (സാഹിറ).