mohini

ആലുവ: കാസിനോ തിയേറ്ററിന് സമീപം ചന്ദ്രിക ലെയ്‌നിൽ കരിഞ്ചേരി വീട്ടിൽ ചന്ദ്രന്റെ ഭാര്യ റിട്ട. അദ്ധ്യാപിക മോഹിനി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് ഒന്നിന് കീഴ്മാട് പഞ്ചായത്ത്‌ ശ്മശാനത്തിൽ. മകൻ: രാഹുൽ ചന്ദ്രൻ.