surendran74

കൊച്ചി: സൗത്ത് ജനതാ റോഡ് എസ്.ജെ.ആർ.ആർ.എ 71​ കാക്കനാം വീട്ടിൽ സുരേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: സുധ. മകൻ: മനു സുരേന്ദ്രൻ.