ആലുവ: എടത്തല ഗവ. സ്കൂൾ എച്ച്.എസ് വിഭാഗത്തിൽ ഓഫീസ് അറ്റെൻഡന്റ് താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ ഒമ്പതിന് രാവിലെ 10 ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.