കൊച്ചി: ബാങ്കേഴ്‌സ് ക്ലബ് കൊച്ചിയുടെ കുടുംബസംഗമം ജസ്റ്റിസ് പി.എം. മനോജ് ഉദ്ഘാടനം ചെയ്‌തു. സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആർ. ശേഷാദ്രി, ക്ലബ് പ്രസിഡന്റ് ബിബി അഗസ്റ്റിൻ, സെക്രട്ടറി ജെ. ജിൽജിത്ത്, ട്രഷറർ വിനീത്കുമാർ, റിസർവ് ബാങ്ക് മുൻ ജനറൽ മാനേജർ സി.വി. ജോർജ് എന്നിവർ പങ്കെടുത്തു.