
ആലുവ: നേതാജി റോഡിൽ മാമ്പിള്ളി വീട്ടിൽ പരേതനായ എം.ഡി. ജോയിയുടെ ഭാര്യ പൗളി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് പവർ ഹൗസ് കാൽവരി മൗണ്ട് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ജെസി (ഇരുവരും അദ്ധ്യാപകർ, ഗുജറാത്ത്), റീന, പരേതയായ ലിനി, സിനി. മരുമക്കൾ: കോശി കുര്യൻ, ദിഗംബർ പണ്ഡിറ്റ്, പോൾസൺ.