അങ്കമാലി: കാര്യവിചാര സദസിന്റെ ആഭിമുഖ്യത്തിൽ 10 ന് സ്ത്രീ ശാക്തീകരണം - സംവാദം നടക്കും. വൈകിട്ട് 6ന് നടക്കുന്ന സംവാദത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന 25 വനിതകൾ പങ്കെടുക്കും