elias-pastor63

പെരുമ്പാവൂർ: വെങ്ങോല തുരുത്തിപ്ലി മഠംപിള്ളിൽ വീട്ടിൽ പാസ്റ്റർ ഏലിയാസ് എം.വൈ (63) നിര്യാതയായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: റേയ്ച്ചൽ, ഇമ്മാനുവേൽ.