
പെരുമ്പാവൂർ: തോട്ടുവ അക്ഷരം ഗ്രന്ഥശാലയ്ക്ക് ജില്ലാപഞ്ചായത്തിൽ നിന്ന് ലഭിച്ച കിട്ടിയ സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം കുന്നത്ത് നാട് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ശ്എം.വി.സാജു നിർവഹിച്ചു. പ്രസിഡന്റ് സാനി ജോർജ് അദ്ധ്യക്ഷനായി. ഷാജൻ അനിക്കാട്, പരമേശ്വരൻ, കെ.എൻ. മണി എന്നിവർ സംസാരിച്ചു