പള്ളുരുത്തി: പെരുമ്പടപ്പ് മണപ്പുറം വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ റീത്ത (82) നിര്യാതയായി. മക്കൾ: രഞ്ജൻ, ജെഫിൻ. മരുമക്കൾ: ഷാനി (അദ്ധ്യാപിക സെന്റ് ഡോമനിക് സ്കൂൾ, പള്ളുരുത്തി), ജോഷ്മ.