കാക്കനാട്: തൃക്കാക്കര ബ്ലോക്കിന്റെയും കൃഷി ഓഫീസിന്റെയും മികച്ച കർഷകനുള്ള അംഗീകാരം ലഭിച്ച പാലച്ചുവട് സ്വദേശി കോമളചന്ദ്രനെ കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവൻ കരിമക്കാട് അദ്ദേഹത്തിന്റെ വീട്ടിലെ കൃഷിത്തോട്ടത്തിൽവച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ബി. ബിജേഷ്‌കുമാർ, രതീഷ്‌കുമാർ, ബീന, സി.ബി. അനിൽകുമാർ,
ജേക്കബ് മാണി, മിനി തുടങ്ങിയവർ പങ്കെടുത്തു.