പറവൂർ: മൂത്തകുന്നം എസ്.എൻ.എം ടി.ടി.ഐയിൽ ഡിപ്ളോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിൽ ഒഴിവുള്ള മാനേജ്മെന്റ് സീറ്റുകളിൽ സ്പോർട്ട് അഡ്മിഷൻ ആരംഭിച്ചതായി മാനേജർ അറിയിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾ അസിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണം. ഫോൺ: 9847174179, 9946060301.