mariyakkutty87

ആലുവ : എടത്വ പള്ളിത്താഴെ പരേതനായ പി.ഐ. സാമുവലിന്റെ ഭാര്യ മറിയക്കുട്ടി ഏബ്രഹാം (87) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 12 ന് ആലുവ സെമിനാരി റോഡ് സെന്റ് മേരീസ് യാക്കോബായ പള്ളിക്കു സമീപമുള്ള ക്രിസ്ത്യൻ അസംബ്ലി സെമിത്തേരിയിൽ. മക്കൾ : ഐസക് പി. സാം (ഷാജി), സൂസൻ കെ. ഏബ്രഹാം (ഷീജ), എബി പി. സാം (ഷിബു). മരുമക്കൾ : റെയ്ച്ചൽ ഐസക്, കെ. അച്ചൻകുട്ടി, റീജ എബി.