കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ തത്കാലിക എച്ച്.എസ്.ടി അറബിക് പാർട്ട് ടൈം അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 13ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ രേഖകളുമായി പങ്കെടുക്കണം. ഫോൺ: 9995174258, 9495470710, 9544159102