കളമശേരി: കേരളോത്സവത്തിന് ഏലൂരിൽ ഇന്നുതുടക്കം. 20 ന് സമാപിക്കും. ഷട്ടിൽ ബാഡ്മിന്റൻ (ഇടമുള ഇൻഡോർ സ്റ്റേഡിയം), ഫുട്ബാൾ (മുനിസിപ്പൽ ടർഫ് കുഴിക്കണ്ടം), ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, അത്‌ലറ്റിക്സ് (ഫാക്ട് എച്ച്.എസ്. ഗ്രൗണ്ട്), ചെസ് , കബഡി, വടംവലി (പാതാളം), കലാമത്സരങ്ങൾ (ഏലൂർ ഗവ. എൽ.പി.എസ്) തുടങ്ങിയ മത്സരങ്ങൾ നഗരസഭയിലെ വിവിധ വേദികളിലായി നടക്കും. ഫോൺ: 8089050721.