പിറവം: അഞ്ചൽപ്പെട്ടി കല്ലറമണലിൽ സണ്ണി കെ. മാണി (66) നിര്യാതനായി. ഭാര്യ: വളയഞ്ചിറങ്ങര കണിയാംകുടി ലിസി. മക്കൾ: ബേസിൽ, സിനി. മരുമകൾ: ജ്യോതിസ്.