varkey-paily86

മൂവാറ്റുപുഴ: പെരിങ്ങഴ തുലാമറ്റത്തിൽ വർക്കി പൈലി (കുഞ്ഞ് - 86) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനിക്കാട് ആരോലിച്ചാലിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ബെന്നി, ലിജ, സജീവ്, രാജീവ്. മരുമക്കൾ: ജെൻസി, പോൾ മാത്യു, സോളി, റെനിമോൾ.