വൈപ്പിൻ: ഞാറക്കൽ പി.കെ. ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഞാറക്കൽ ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു. ജോ. സെക്രട്ടറി കെ.കെ. രത്‌നൻ, ലൈബ്രേറിയൻ ജിജി സോമൻ, അദ്ധ്യാപികമാരായ ടി.ആർ.തുഷാര, അർച്ചന എസ്. നായർ, എം.എം. സബിത എന്നിവർ നേതൃത്വം നൽകി.