ഫോർട്ടുകൊച്ചി: സൗത്ത് താമരപ്പറമ്പിൽ കുളങ്ങര വീട്ടിൽ കൃഷ്ണന്റെ ഭാര്യ കമലാക്ഷി (91) നിര്യാതയായി. മക്കൾ: ശ്യാമ, സുശാന്ത്, സുശീർ, സുധീർ. മരുമക്കൾ: മോഹൻ, സുമ, രാധ, രേണു.