ഇത് പൊട്ടുമോ...എറണാകുളം സിഫ്നെറ്റ് ഫിഷിങ് ടെക്‌നോളജിയിൽ നടന്ന എക്സിബിഷൻ ഉദ്‌ഘാടനം ചെയ്ത കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ പരമ്പരാഗതമായി മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന സിഫ്നെറ്റ് ഡയറക്ടർ എം. ഹബീബുള്ള